ALPHONSA COLLEGE PALA
ADMISSION 2024-2025
MANAGEMENT QUOTA APPLICATION
GENERAL INSTRUCTIONS
- Candidates are requested to read the following instructions before applying online.
- Read the eligibility, criteria and selection procedure for each programme in the prospectus (MGU –UGPCAP 2024 Prospectus) before applying online.
- Students who have registered their names with Mahatma Gandhi University CAP Portal only can apply for the Management quota.
- Application is treated incomplete and will be rejected without any notice if any mandatory field is left blank or if the payment is not done.
- Fields marked with * are mandatory details.
- Softcopy of the candidate’s photograph (Size 40 Kb -100 Kb, .jpg/.jpeg/.png format) is essential for applying online.
- If there is any difficulty faced by the candidate to complete the application, please send email to admission@alphonsacollege.in, or contact +916282874947
- After the submission of the application, change in the data already submitted is not permitted. No change will be accepted through offline i.e. through fax/application including e-mail etc.
- The registration fee can be remitted through online using Debit Card/Credit Card/Net banking.
- Download the application and keep one printed copy of the application for future reference.
- Signed hard copy of the application with copies of supporting documents should be given directly to college office or sent by post.
APPLICATION FEE
Application fee: Rs.200/-
Mode of payment: Online
HOW TO APPLY
- Click the link: ‘UG Admission 2024-25’ provided in the Home Page.
- While filling the application do not use “Back Button” or “Refresh Option”. These will lead to the loss of data entered till then.
- Candidate can choose up to three courses using choice option.
- Candidate shall choose the programmes according to her preferences.
- Enter the student details, current address, parent information and other details.
- Enter the Class 10 and PLUS TWO examination details.
- Click on “Submit Application” button for application submission.
- Select Net Banking/ Debit Card/Credit Card option for Application Form fee Remittance (Rs. 200/-)
- Use the link “Click here to Download the Application Form” and take print out for future reference.
- Signed hard copy of the application with copies of supporting documents should be given directly to college office or sent by post to the address – Principal, Alphonsa College, Arunapuram P.O., Pala, Kottayam District, 686574. It should be clearly written on the cover “Degree Admission 2024-25 – Management Quota.
- Don’t fill up and submit the Application Forms via Mobile Phones. Use Desktop or Laptops instead.
LIST OF DOCUMENTS TO BE ATTACHED ALONG WITH APPLICATION FORMS SENDING BY POST
- Self-attested copy of 10th Certificate/Mark List.
- Self-attested copy of Plus Two Certificate/Mark List.
- Make sure that those candidates who are applying for Management Quota have duly filled up the ‘Certificate from Parish Vicar’ in the printed Application Form which is to be sent to the college by post (Applicable only for RCSC candidates).
- Copy of certificates (NCC/NSS/Ex-serviceman/PH/Nanmamudra) in case of candidates who have availed bonus/weightage of marks.
DOCUMENTS TO BE PRODUCED AT THE TIME OF ADMISSION
- Original & copy of 10th Certificate/Mark List.
- Original & copy of PLUS TWO Certificate/Mark List.
- Transfer Certificate (TC) from the institution last attended
- Conduct Certificate
- Original of the relevant certificates (NCC/NSS/Ex-serviceman/Nanmamudra) in case of candidates who have availed bonus/weightage of marks.
- Eligibility Certificate from Mahatma Gandhi University, in the case of candidates who have passed their qualifying examination from Boards/Institutes/Governments outside Kerala except CBSE/CISCE/Kerala State Board.
പൊതുവായ നിർദേശങ്ങൾ
- അപേക്ഷ ഓൺലൈൻ ആയി നൽകുന്നതിനു മുമ്പ് താഴെപ്പറയുന്ന നിർദേശങ്ങൾ വായിക്കുക.
- ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനു മുമ്പ് പ്രോസ്പെക്ട്സിലെ View prospectus (MGU-UG CAP 2024) ഓരോ പ്രോഗ്രാമിനുമുള്ള യോഗ്യത മാനദണ്ഡം, തിരഞ്ഞെടുക്കൽ നടപടിക്രമം എന്നിവ വായിച്ചു മനസിലാക്കുക.
- എം. ജി. യൂണിവേഴ്സിറ്റി CAP Portal-ൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ മാനേജ്മെന്റ് കോട്ടകൾക്ക് അപേക്ഷിക്കാനാവൂ.
- അപേക്ഷയിലെ ആവശ്യമായ ഫീൽഡുകൾ പൂരിപ്പിക്കാതിരിക്കുകയോ പേയ്മെന്റ് നടത്താതിരുക്കുകയോ ചെയ്താൽ ഒരറിയിപ്പും കൂടാതെ അപേക്ഷ അപൂർണ്ണമായി പരിഗണിക്കുന്നതും നിരസിക്കുന്നതുമാണ്.
- ‘*’ എന്ന് അടയാളപ്പെടുത്തിയ ഫീൽഡുകൾ നിർബന്ധമായും പൂരിപ്പിക്കേണ്ടതാണ്.
- ഓൺലൈൻ ആയി അപേക്ഷിക്കുന്നതിന് .jpg/.jpeg/.png ഫോർമാറ്റിലുള്ള (സൈസ് :40 KB– 100 KB) അപേക്ഷകന്റെ ഫോട്ടോയുടെ സോഫ്റ്റ് കോപ്പി അത്യാവശ്യമാണ്.
- അപേക്ഷ പൂരിപ്പിക്കുന്നതിന് അപേക്ഷകർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നപക്ഷം admission@alphonsacollege.in എന്ന ഇ–മെയിലിൽ ബന്ധപ്പെടാവുന്നതാണ്. (or contact +916282874947)
- അപേക്ഷ സമർപ്പിച്ച ശേഷം ഡാറ്റയിൽ മാറ്റം വരുത്തുന്നത് അനുവദനീയമല്ല.
- അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത്, ഭാവി റഫറൻസിനായി അപ്ലിക്കേഷൻ പ്രിൻറ് ഔട്ട് സൂക്ഷിക്കേണ്ടതാണ്.
- ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് രജിസ്ട്രേഷൻ ഫീസ്(Rs.200/-) ഓൺലൈൻ വഴി അടക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട രീതി
- പേജിൽ നൽകിയിട്ടുള്ള ‘‘UG Admission 2024-25’ എന്ന ലിങ്കിൽ ക്ലിക്കുചെയ്യുക
- ആപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ “ബാക്ക് ബട്ടൺ” അല്ലെങ്കിൽ “റീഫ്രഷ് ഓപ്ഷൻ” ഉപയോഗിക്കരുത്. ഇവ അതുവരെ നൽകിയ ഡാറ്റ നഷ്ടപ്പെടുന്നതിന് കാരണമാകും.
- ചോയ്സ് ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷകന് മൂന്ന് കോഴ്സുകൾ വരെ മുൻഗണന അനുസരിച്ച് തിരഞ്ഞെടുക്കാം.
- വിദ്യാർത്ഥിയുടെ വിശദാംശങ്ങൾ, നിലവിലെ വിലാസം, രക്ഷാകർതൃ വിവരങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ നൽകുക.
- ക്ലാസ് 10, പ്ലസ് ടു പരീക്ഷകളുടെ വിശദാംശങ്ങൾ നൽകുക.
- ആപ്ലികേഷൻ സബ്മിഷൻ ആയി “Submit Application” ബട്ടണിൽ ക്ലിക്കുചെയ്യുക.
- ഫീസ് അടക്കുന്നതിന് നെറ്റ് ബാങ്കിംഗ് / ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
- “Click here to Download the Application Form” എന്ന ലിങ്കിൽ ക്ലിക്കുചെയ്ത് ഭാവി റഫറൻസിനായി അപ്ലിക്കേഷൻ പ്രിൻറ് ഔട്ട് എടുക്കുക.
- ആർ.സി.എസ്.സി അപേക്ഷകരുടെ കാര്യത്തിൽ, അപേക്ഷയുടെ പ്രിൻറ് ഔട്ടിൽ ഇടവക വികാരിയിൽനിന്നും കയ്യൊപ്പു വാങ്ങേണ്ടതാണ്.
- അപേക്ഷയുടെ ഒപ്പിട്ട ഹാർഡ് കോപ്പി (സപ്പോർട്ടിങ് ഡോക്യുമെന്റ്കളുടെ പകർപ്പുകൾ സഹിതം) നേരിട്ടോ തപാൽ മുഖേനയോ പ്രിൻസിപ്പൽ, അൽഫോൻസാ കോളേജ് പാലാ, അരുണാപുരം പിഒ, കോട്ടയം ജില്ലാ, 686574 എന്ന വിലാസത്തിൽ അയയ്കുക.
”അപ്ലിക്കേഷൻ–ഡിഗ്രി പ്രവേശനം (മാനേജ്മെന്റ് കോട്ട)” എന്ന് കവറിനു മുകളിൽ വ്യക്തമായി എഴുതേണ്ടതാണ്.
- തെറ്റായ വിവരങ്ങളൊന്നും അപേക്ഷയിൽ നൽകരുത്. ഏതെങ്കിലും തരത്തിൽ തെറ്റുണ്ടെന്നു കണ്ടെത്തുകയോ, തെറ്റായതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ നൽകിയ അപേക്ഷകൾ നിരസിക്കപ്പെടും.
- മൊബൈൽ ഫോൺ വഴി ഓൺലൈൻ അപ്ലിക്കേഷൻ സമർപ്പിക്കാൻ ശ്രമിക്കരുത്.( Desktop/Laptop Recommended)
CLICK HERE TO FILL AND SUBMIT MANAGEMENT QUOTA APPLICATION FORM