പാലാ അൽഫോൻസാ  കോളേജിൻ്റെയും SMYM പാലായുടെയും ആഭിമുഖ്യത്തിൽ +2 കഴിഞ്ഞ പെൺകുട്ടികൾക്കായി ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചും തൊഴിലവസരങ്ങളെ കുറിച്ചും മെയ് 13 ബുധനാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ഏകദിന സെമിനാർ നടത്തുന്നു. നിരവധി തൊഴിലവസരങ്ങളും അവയ്ക്ക് സഹായകരമാകുന്ന കോഴ്‌സുകളും പരിചയപ്പെടുത്തുകയും അതോടൊപ്പം നമ്മുടെ നാട്ടിൽ തന്നെ പഠനം പൂർത്തിയാക്കി ഇന്ത്യയിലും വിദേശത്തും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുമായി സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. കുട്ടികളോടൊപ്പം മാതാപിതാക്കൾക്കും പങ്കെടുക്കാം. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്ക് മാത്രം. രജിസ്ട്രേഷൻ ഫീസ് ഇല്ല.

Event Details:

  • Date: 13 May 2026

  • Registration: Free (Scan the QR code on the flyer to register)

For more information, contact: +91 94954 72353 | +91 94003 80328